¡Sorpréndeme!

കാവ്യ പെടും, മഞ്ജുവിനെ പോലെ കാവ്യയെയും ചോദ്യം ചെയ്യും | Oneindia Malayalam

2022-04-12 3 Dailymotion

Kavya Madhavan to be questioned again
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്ന പോലീസ് സംഘം സംശയത്തിലുള്ള മിക്കവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. ഇനി മൂന്ന് പേരെയാണ് പ്രധാനമായും ചോദ്യം ചെയ്യാനുള്ളത്. ഇതില്‍ ഒന്ന് ദിലീപിന്റെ ഭാര്യ കാവ്യാമാധവനാണ്. ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ച് സമ്മതിച്ചില്ല
#Kavyamadhavan #Dileep #Manjuwarrier